Flash News


ജി എൽ പി എസ് കമ്പാർ മികവിലേക്ക് ....... .

Monday 7 July 2014


കമ്പാര്‍ ഗവ: എല്‍ പി സ്കൂളില്‍ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു. പഠനോപകരണങ്ങളും കളിപ്പാട്ടങ്ങളും മധുരപലഹാരങ്ങളും നല്‍കി വിദ്യാര്‍ത്ഥികളെ വരവേറ്റു. എസ് എം സി ചെയര്‍മാന്‍ ശ്രീ ഹമീദ് പരപ്പാടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്  ശ്രീ. അബ്ദുള്‍ ഗഫൂര്‍ ചേരങ്കൈ, പഞ്ചായത്ത് തല പ്രവേശനോത്സവം ഉല്‍ഘാടനം
ചെയ്തു. വാര്‍ഡ്  മെമ്പര്‍ ശ്രീ മുജീബ്  കമ്പാര്‍, സീനിയര്‍ അസിസ്റ്റന്റ്  ശ്രീമതി കെ. ശ്യാമള, എസ് . ആര്‍. ജി. കണ്‍വീനര്‍ ശ്രീ എം. വിനോദ് , ഫാല്‍ക്കണ്‍ ക്ലബ്ബ് ഭാരവാഹി ജംഷീദ്   തുടങ്ങിയവര്‍ ആശംസകളര്‍പിച്ച്   സംസാരിച്ചു.  സ്കൂള്‍ ഹെഡ്മമിസ്ടസ്
ശ്രീമതി കെ. രത്നപ്രഭ സ്വാഗതവും സ്റ്റഫ് സെക്രട്ടറി ശ്രീ അബ്ദുള്‍ നസീര്‍ നന്ദിയു പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക്  ഫാല്‍ക്കണ്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ പായസവും, ദേശമംഗലം കുട്ടിച്ചാത്ത സഹ സേവ സംഘത്തിന്റെ നേതൃത്വത്തില്‍ ലഡുവും വിതരണം ചെയ്തു.

No comments:

Post a Comment