Flash News


ജി എൽ പി എസ് കമ്പാർ മികവിലേക്ക് ....... .

Thursday 17 July 2014

റംസാന്‍ റിലീഫ് : കമ്പാര്‍ സ്കൂളിലേക്ക് ബേബി ചെയറുകള്‍ നല്‍കി



          ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗ് കമ്പാര്‍ യൂനിറ്റിന്റെ റംസാന്‍ റിലീഫ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കമ്പാര്‍ സ്കൂളിലെ ഒന്നാം ക്ലാസിലേക്ക് ബേബി ചെയറുകള്‍ നല്‍കി. ബഹുമാനപ്പെട്ട മുന്‍ എം എല്‍ എ ശ്രീ സി. ടി. അഹമ്മദലി ചടങ്ങ് ഉല്‍ഘാടനം ചെയ്തു.

Tuesday 8 July 2014










സൗജന്യമായി കുട വിതരണം ചെയ്തു
                 സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക്  ഇന്ത്യാന ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തില്‍ കുട വിതരണം ചെയ്തു. വാര്‍ഡ്  മെമ്പര്‍ ശ്രീ മുജീബ്  കമ്പാര്‍ പരിപാടി ഉല്‍ഘാടനം ചെയ്തു.

Monday 7 July 2014


കമ്പാര്‍ ഗവ: എല്‍ പി സ്കൂളില്‍ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു. പഠനോപകരണങ്ങളും കളിപ്പാട്ടങ്ങളും മധുരപലഹാരങ്ങളും നല്‍കി വിദ്യാര്‍ത്ഥികളെ വരവേറ്റു. എസ് എം സി ചെയര്‍മാന്‍ ശ്രീ ഹമീദ് പരപ്പാടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്  ശ്രീ. അബ്ദുള്‍ ഗഫൂര്‍ ചേരങ്കൈ, പഞ്ചായത്ത് തല പ്രവേശനോത്സവം ഉല്‍ഘാടനം

Friday 4 July 2014

BLEND Inauguration







BLEND COMPUTER TRAINING -GVHSS KASARGOD
3, 4 JULY 2014
             കാസറോഗാഡ് ഡയറ്റിന്റെ നേതൃത്വത്തില്‍ സബിലയിെല മഴവന വിദയാലയങളകം
സവനമായി ബോളാഗ് നിരമികകയം അതവഴി വിദയാലയപവരതനങളെട മലയനിരണയതില വിവര
സാോങതികവിദയയെട ഉളെപടതലം സാധയമാകക എന ഉോദശയോതാെട നടപാകന BLEND
എന പരിശീലനപരിപാടി കാസരോഗാഡ് ജി.വി.എച്.എസ്.എസില 3/7/2014 ന് ആരംഭിച.രണ് ഘട
ങളിലായി നാലദിവസം മനിസിപാലിറി, െമാഗാലപതര എനിവിടങളിെല സളിെല ഏകോദശം
ഇരപോതാളം അധയാപകരാണ് പരിശീലനതിന് എതിയത്.