Flash News


ജി എൽ പി എസ് കമ്പാർ മികവിലേക്ക് ....... .

Monday 5 January 2015

പുതുവര്‍ഷത്തെ വരവേറ്റു


കമ്പാര്‍ സ്കൂളിലെ കുട്ടികള്‍ പുതുവര്‍ഷത്തെ ആഘോഷത്തോടേ വരവേറ്റു. ഹെഡ്മിസ്ട്രസ്  ശ്രീമതി രത്നപ്രഭ ടീച്ചര്‍ കേക്ക് മുറിച്ച് കുട്ടികള്‍ക്ക് വിതരണം ചെയ്തു. തുടര്‍ന്ന് കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. അധ്യാപകരായ ശ്രീമതി കെ.ശ്യാമള, ശ്രീ. കെ. മനോജ് കുമാര്‍, ശ്രീ എം. വിനോദ്  എന്നിവര്‍ സംസാരിച്ചു.