Flash News


ജി എൽ പി എസ് കമ്പാർ മികവിലേക്ക് ....... .

Monday 3 December 2018

വയലിലേക്ക് ഒരു യാത്ര

ജി എൽ പി എസ് .കമ്പാറിലെ കുട്ടികൾ ഇന്ന് നെൽ വയലിലേക്ക് നടത്തിയ യാത്ര കുട്ടികൾക്ക് ഒരു  നവ്യാനുഭവമായി. നെല്ല് കൊയ്യുന്നതും , കറ്റ മെതിക്കുന്നതും കുട്ടികൾക്ക് കാണാനുള്ള അവസരം ലഭിച്ചു.

Wednesday 14 November 2018

ശിശുദിനം ആഘോഷിച്ചു

ജി എൽ പി എസ് കമ്പാർ സ്കൂളിൽ ശിശുദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു . പരിപാടിയുടെ ഭാഗമായി ശിശുദിന റാലി നടന്നു. ശിശുദിനത്തോട് അനുബന്ധിച്ച് ബാലസഭ നടന്നു.

Thursday 1 November 2018

സ്കൂളിൽ പ്രഭാത ഭക്ഷണം ആരംഭിച്ചു

ഒക്ടോബർ ഒന്ന് കേരളപ്പിറവി ദിനത്തിൽ പ്രഭാത ഭക്ഷണം നൽകിത്തതുടങ്ങി

Monday 8 October 2018

ആക്ഷൻ പ്ലാൻ .അക്കാദമിക മികവ്

2018 -19 ആക്ഷൻ പ്ലാൻ പദ്ധതി നടപ്പിലാക്കുന്നതിന് ഭാഗമായി സ്കൂളിലെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു എല്ലാ കുട്ടികളേയും പഠനത്തിൽ മികവ് തെളിയിക്കാനുള്ള പ്രവർത്തനങ്ങളാണ് സ്കൂളിൽ ആസൂത്രണം ചെയ്തിട്ടുള്ളത്

Wednesday 29 August 2018