ജാതി മത ചിന്തകള്‍ക്കതീതമായി സാഹോദര്യവും പരസ്പര സ്നേഹവും വളര്‍ത്തിക്കൊണ്ട് ഓണം വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും ക്ലബ്ബ് പ്രവര്‍ത്തകരും ചേര്‍ന്ന് ആഘോഷിച്ചു. പൂക്കളം ഒരുക്കിയും മധുരം വിതരണം ചെയ്തും ഓണസദ്യ തയ്യാറാക്കിയും ഓണത്തെ വരവേറ്റു. കുട്ടികള്‍ക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു.
No comments:
Post a Comment