ജി എൽ പി എസ് .കമ്പാറിലെ കുട്ടികൾ ഇന്ന് നെൽ വയലിലേക്ക് നടത്തിയ യാത്ര കുട്ടികൾക്ക് ഒരു നവ്യാനുഭവമായി. നെല്ല് കൊയ്യുന്നതും , കറ്റ മെതിക്കുന്നതും കുട്ടികൾക്ക് കാണാനുള്ള അവസരം ലഭിച്ചു.
Flash News
Monday, 3 December 2018
Wednesday, 14 November 2018
ശിശുദിനം ആഘോഷിച്ചു
ജി എൽ പി എസ് കമ്പാർ സ്കൂളിൽ ശിശുദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു . പരിപാടിയുടെ ഭാഗമായി ശിശുദിന റാലി നടന്നു. ശിശുദിനത്തോട് അനുബന്ധിച്ച് ബാലസഭ നടന്നു.
Thursday, 1 November 2018
Tuesday, 23 October 2018
Monday, 8 October 2018
Friday, 5 October 2018
Subscribe to:
Comments (Atom)




